ആലപ്പുഴ മണ്ഡലം: അവശ്യ സര്‍വീസ് ആബ് സെന്റീ വോട്ടേഴ്സിന് 28 മുതല്‍ 30 വരെ വോട്ട് ചെയ്യാന്‍ സൗകര്യം
ആലപ്പുഴ: ആലപ്പുഴ നിയോജകമണ്ഡലത്തിലെ അവശ്യ സർവീസ് ആബ് സെന്റീ വോട്ടർമാർക്ക് (AVES) മാര്‍ച്ച് 28,29,30 തീയതികളില്‍ ആലപ്പുഴ സബ് കളക്ടറുടെ കാര്യാലയത്തിൽ ഒരുക്കിയിട്ടുള്ള പോസ്റ്റൽ വോട്ടിംഗ് സെൻററിൽ (PVC) രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെ നേരിട്ട് എത്തി വോട്ട് ചെയ്യാവുന്നതാണെന്ന് റിട്ടേണിങ് ഓഫിസര്‍ കൂടിയായ സബ്കളക്ടര്‍ അറിയിച്ചു.