
ഇടുക്കി: നെടുങ്കണ്ടത്ത് ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തി. മധ്യപ്രദേശ് മാള്‍ഡ സ്വദേശിനി സരസ്വതിയാണ് കൊല്ലപ്പെട്ടത്. രാജേഷ് എന്നയാളെ പോലിസ് കസ്റ്റഡിയിലെടുത്തു. മധ്യപ്രദേശ് സ്വദേശിയായ രാജേഷും സരസ്വദിയും ഒന്നിച്ചായിരുന്നു താമസം. മദ്യപാനിയായ ഇയാള്‍ സരസ്വതിയെ മര്‍ദിക്കുമായിരുന്നു. ക്രൂരമായ മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ രാജേഷ് മൊബൈലില്‍ പകര്‍ത്തുകയും ചെയ്തിരുന്നെന്ന് പോലിസ് പറയുന്നു.