എആര്‍ കാംപിലെ പോലിസുകാരന്റെ മരണത്തില്‍ ദുരൂഹത; കാംപില്‍ നടന്ന സംഘര്‍ഷത്തില്‍ പരിക്കേറ്റിരുന്നുവെന്ന് ബന്ധുക്കള്‍

Update: 2022-02-11 06:57 GMT

തിരുവനന്തപുരം: എ ആര്‍ കാംപിലെ പോലിസുകാരനായ കൊട്ടാരക്കര സ്വദേശി ബേര്‍ട്ടിയുടെ മരണത്തില്‍ ദുരൂഹത. ബേര്‍ട്ടിയുടെ തലയ്ക്ക് പരിക്കേറ്റിരുന്നെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ മദ്യപിച്ച് എആര്‍ കാംപിലുണ്ടായ സംഘര്‍ഷത്തില്‍ ബേര്‍ട്ടിക്ക് പരിക്കേറ്റിരുന്നുവെന്ന് ് ബന്ധുക്കള്‍ പറഞ്ഞു. മദ്യപിച്ച് അവശനിലയില്‍ കണ്ടെത്തിയ പോലിസുകാരനെ ബന്ധുക്കളെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇന്നലെ രാത്രിയോടെ അന്തരിച്ചു. ബേര്‍ട്ടിയുടെ മരണത്തില്‍ മ്യൂസിയം പോലിസ് അന്വേഷണം തുടങ്ങി.

Tags:    

Similar News