വിനോദസഞ്ചാരികള്‍ക്കായി ബന്ദിപൂര്‍ വീണ്ടും തുറന്നു

Update: 2019-03-02 04:51 GMT
വിനോദസഞ്ചാരികള്‍ക്കായി ബന്ദിപൂര്‍ വീണ്ടും തുറന്നു

ബന്ദിപൂര്‍: കാട്ടൂതീ പടര്‍ന്നതിനെ തുടര്‍ന്ന് അടച്ചിട്ട ബന്ദിപൂര്‍ നാഷണല്‍ പാര്‍ക്കിലെ വൈല്‍ഡലൈഫ് സഫാരി വീണ്ടും സഞ്ചാരികള്‍ക്കായി തുറന്നു. തീ നിയന്ത്രണവിധേയമായതോടെയാണ് വീണ്ടും കേന്ദ്രം തുറന്നത്. കഴിഞ്ഞ 24നാണ് കാട്ടുതീ ബന്ദിപ്പൂരില്‍ താണ്ഡവമാടിയതിനെത്തുടര്‍ന്ന് സഫാരികള്‍ അധികൃതര്‍ നിര്‍ത്തിവച്ചത്. ഇപ്പോള്‍ തീയണയ്ക്കാന്‍ സാധിച്ചതാണ് വീണ്ടും തുറക്കാന്‍ കാരണമായത്.

Tags:    

Similar News