വാര്‍ഡന്റെ വസ്ത്രം കഴുകിയില്ല; ഡി-അഡിക്ഷന്‍ സെന്ററില്‍ അന്തേവാസിക്ക് ക്രൂരമര്‍ദ്ദനം(വിഡിയോ)

Update: 2025-04-16 06:17 GMT
വാര്‍ഡന്റെ വസ്ത്രം കഴുകിയില്ല; ഡി-അഡിക്ഷന്‍ സെന്ററില്‍ അന്തേവാസിക്ക് ക്രൂരമര്‍ദ്ദനം(വിഡിയോ)

ബെംഗളൂരു: ബെംഗളൂരുവിലെ ഡി-അഡിക്ഷന്‍ സെന്ററില്‍ അന്തേവാസിക്ക് ക്രൂരമര്‍ദ്ദനം. സ്വകാര്യ ലഹരി പുനരധിവാസ കേന്ദ്രത്തിലാണ് വാര്‍ഡന്റെ വസ്ത്രങ്ങള്‍ കഴുകാനും ടോയ്ലറ്റ് വൃത്തിയാക്കാനും വിസമ്മതിച്ചതിനാണ്‌അന്തേവാസിയെ ക്രൂരമായി മര്‍ദ്ദിച്ചത്.


നെലമംഗല റൂറല്‍ പോലിസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് പോലിസ് അന്വേഷണം ആരംഭിച്ചു.

Tags:    

Similar News