ഇസ്രായേലിലെ ബോംബ് സ്ഫോടനം; അടിയന്തിര യോഗം വിളിച്ച് നെതന്യാഹു

Update: 2025-02-21 10:03 GMT
ഇസ്രായേലിലെ ബോംബ് സ്ഫോടനം; അടിയന്തിര യോഗം വിളിച്ച് നെതന്യാഹു


ജറുസലേം: പാർക്ക് ചെയ്തിരുന്ന മൂന്ന് ബസുകളിൽ തുടർച്ചയായ സ്ഫോടനങ്ങൾ ഉണ്ടായതിനേ തുടർന്ന് അടിയന്തിര യോഗം വിളിച്ച് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗസ വെടിനിർത്തലിന് കീഴിൽ ഇസ്രായേലും ഹമാസും തമ്മിലുള്ള തടവുകാരുടെ കൈമാറ്റത്തിനിടെയാണ് ബോംബ് സ്ഫോടനം ഉണ്ടായത്.

നിലവിൽ ഇസ്രായേലിലെ പ്രധാന നഗരങ്ങളിൽ ഇസ്രായേലി പോലിസും സുരക്ഷാ സംഘവും തിരച്ചിൽ നടത്തുകയാണ്.

Tags:    

Similar News