തൃശ്ശൂര്‍: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ ബോംബ് ഭീഷണി. അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിന്റെ വാര്‍ഷികത്തില്‍പ്രതികാരം ചെയ്യുമെന്നാണ് ഭീഷണി. ഇന്ന് രാവിലെയാണ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കും രജിസ്റ്റ്രാര്‍ക്കും ഈ മെയില്‍ വഴി സന്ദേശം ലഭിച്ചത്.