കാലിക്കറ്റ് എയര്‍പ്പോര്‍ട്ട് ഉപദേശക സമിതി യോഗം സെപ്തംബര്‍ ഏഴിന്

അടുത്തിടെയുണ്ടായ വിമാന അപകടവും തുടര്‍ന്നുണ്ടായ സാഹചര്യങ്ങളും യോഗം വിശദമായി വിലയിരുത്തുമെന്നും സമിതി ചെയര്‍മാന്‍ പി കെ കുഞ്ഞാലികുട്ടി എംപി പറഞ്ഞു.

Update: 2020-08-29 12:01 GMT

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഉപദേശക സമിതി യോഗം സെപ്തംബര്‍ ഏഴിന് രാവിലെ 11ന് വിമാനത്താവളത്തില്‍ ചേരുമെന്ന് സമിതി ചെയര്‍മാന്‍ പി കെ കുഞ്ഞാലികുട്ടി എംപി അറിയിച്ചു. അടുത്തിടെയുണ്ടായ വിമാന അപകടവും തുടര്‍ന്നുണ്ടായ സാഹചര്യങ്ങളും യോഗം വിശദമായി വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.




Tags:    

Similar News