മുഖ്യമന്ത്രി വയനാട്ടിൽ, സർവ്വകക്ഷി യോഗം തുടങ്ങി

Update: 2024-08-01 06:48 GMT

മേപ്പാടി(വയനാട്): ദുരന്ത പശ്ചാത്തലത്തിൽ സർവ്വകക്ഷി യോഗം തുടങ്ങി. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, കേരള കോൺഗ്രസ് നേതാവ് ജോസ് കെ മാണി തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കുന്നു

Tags:    

Similar News