വയനാട്ടിൽ രാഹുലിന് അരലക്ഷം ലീഡ്

Update: 2024-06-04 05:26 GMT

വയനാട്: വോട്ടെണ്ണൽ തുടങ്ങി രണ്ട് മണിക്കൂർ പിന്നിടുമ്പോൾ വയനാട്ടിൽ ലീഡുയർത്തി രാഹുൽ ​ഗാന്ധി. അമ്പതിനായിരത്തിന് മുകളിലാണ് രാഹുലിന്റെ ലീഡ്. റായ്ബറേലിയിലും രാഹുൽ തന്നെയാണ് ലീഡ് ചെയ്യുന്നത്. അമേഠിയിൽ സ്മൃതി ഇറാനി പിന്നിലാണ്. കോൺ​ഗ്രസ് സ്ഥാനാർഥി കിശോരിലാൽ ശർമയാണ് മണ്ഡലത്തിൽ ലീ‍ഡ് ചെയ്യുന്നത്


Tags:    

Similar News