തൃശൂര്‍: ചിമ്മിനി ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ ഇന്ന് രാവിലെ 10 മണിക്ക് 5 സെന്റീ.മീറ്റര്‍ തുറക്കും. കുറുമാലി, കരുവന്നൂര്‍ പുഴകളിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ സമീപവാസികള്‍ ജാഗ്രത പാലിക്കണം.