കൊച്ചി: ക്രിസ്മസ്-പുതുവത്സര ആഘോഷ വേളയില്‍ സാധനങ്ങള്‍ക്ക് അമിത വില ഈടാക്കുക, തൂക്കത്തിലും അളവിലും കുറച്ചു വില്‍പന നടത്തുക, എം.ആര്‍.പി രേഖപ്പെടുത്താതിരിക്കുകയോ കൂടുതല്‍ തുക ഈടാക്കുകയോ ചെയ്യുക, മുദ്ര പതിപ്പിക്കാത്ത അളവുതൂക്ക ഉപകരണങ്ങള്‍ ഉപയോഗിക്കുക, പാക്കേജ്ഡ് കമ്മോഡിറ്റി നിയമപ്രകാരമുള്ള രേഖപ്പെടുത്തലുകള്‍ പായ്ക്കറ്റുകളില്‍ ഇല്ലാതിരിക്കുക തുടങ്ങിയ പരാതികള്‍ പൊതുജനങ്ങള്‍ക്ക് അറിയിക്കാം.
കണ്‍ട്രോള്‍ റൂം നമ്പറുകള്‍:
അസിസ്റ്റന്റ് കണ്‍ട്രോളര്‍, എറണാകുളം (കൊച്ചി കോര്‍പ്പറേഷന്‍)- 8281698059.
സര്‍ക്കിള്‍ 2 ഇന്‍സ്‌പെക്ടര്‍, എറണാകുളം (കണയന്നൂര്‍ താലൂക്ക്)- 8281698060
ഇന്‍സ്‌പെക്ടര്‍, കൊച്ചി താലൂക്ക് – 8281698061
ഇന്‍സ്‌പെക്ടര്‍, പറവൂര്‍ താലൂക്ക് – 8281698062
ഇന്‍സ്‌പെക്ടര്‍, ആലുവ താലൂക്ക് – 8281698063
ഇന്‍സ്‌പെക്ടര്‍, പെരുമ്പാവൂര്‍ താലൂക്ക് – 8281698064
ഇന്‍സ്‌പെക്ടര്‍, മുവാറ്റുപുഴ താലൂക്ക് – 8281698065
ഇന്‍സ്‌പെക്ടര്‍, കോതമംഗലം താലൂക്ക് – 8281698066
ഡപ്യൂട്ടി കണ്‍ട്രോളര്‍ (ജനറല്‍), എറണാകുളം -8281698058
ഡപ്യൂട്ടി കണ്‍ട്രോളര്‍ ഫ്‌ളൈയിംഗ് സ്‌ക്വാഡ് എറണാകുളം – 8281698067