തൃശൂർ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ബുധനാഴ്ച പ്രഖ്യാപിച്ച പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ: തൃശൂർ കോർപറേഷൻ ഡിവിഷൻ 29 (ഒല്ലൂർ ജംഗ്ഷൻ മുതൽ തലോർ വരെ), കുന്നംകുളം നഗരസഭ ഡിവിഷൻ 1 (വെളുക്കാട്ടിൽ റോഡും വീട്ടുനമ്പർ 96 മുതൽ 102 വരെ), മാടക്കത്തറ നഗരസഭ ഡിവിഷൻ 11 (ഏണസ്റ്റ് റോഡ്), 12 (ശങ്കരംകുളം റോഡ്), 13 (അയ്യപ്പ ഓഡിറ്റോറിയം മെയിൻ റോഡ്, മാടശ്ശേരി ലൈൻ റോഡ്), ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത് വാർഡ് 5, 6, വലപ്പാട് ഗ്രാമപഞ്ചായത്ത് വാർഡ് 1, എളവള്ളി ഗ്രാമപഞ്ചായത്ത് വാർഡ് 6, 7 (പൂർണമായും), 13 (ക്രിട്ടിക്കൽ കണ്ടെയ്ൻമെൻറ് സോണാക്കുന്നു), അളഗപ്പനഗർ ഗ്രാമപഞ്ചായത്ത് വാർഡ് 7 (പച്ചളിപ്പുറം പുറക്കാട്ടുകുന്ന് പ്രദേശം), കയ്പമംഗലം ഗ്രാമപഞ്ചായത്ത് വാർഡ് 1, ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് വാർഡ് 15 (ചേറ്റുവ ഹാർബർ), വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് വാർഡ് 12, കടവല്ലൂർ ഗ്രാമപഞ്ചായത്ത് വാർഡ് 9, തളിക്കുളം ഗ്രാമപഞ്ചായത്ത് വാർഡ് 4 (തെക്ക് സി.എസ്.എം പുലാമ്പുഴ റോഡ്, പടിഞ്ഞാറ് കെടുക്കൽ ക്ഷേത്രം മുതൽ വാടാനപ്പിള്ളി അതിർത്തി വരെ), നെൻമണിക്കര ഗ്രാമപഞ്ചായത്ത് വാർഡ് 6, 7 (പാഴായി ചിത്ര കമ്പനി മുതൽ പാഴായി കിഴക്കുമുറി കവല വരെ), പുതുക്കാട് ഗ്രാമപഞ്ചായത്ത് വാർഡ് 7, 10 (ചെങ്ങാലൂർ വാർഡ് 10 സെൻറർ സ്‌റ്റോപ്പ് മുതൽ ശാന്തി നഗർ പെട്രോൾ പമ്പ് വരെയും വാർഡ് ഏഴിലെ ആലഞ്ചേരി പാടം മുതൽ ശാന്തി നഗർ പെട്രോൾ പമ്പ് മുൻവശം വരെയും), അരിമ്പൂർ ഗ്രാമപഞ്ചായത്ത് വാർഡ് 11, അവണൂർ ഗ്രാമപഞ്ചായത്ത് വാർഡ് 7, വടക്കേക്കാട് ഗ്രാമപഞ്ചായത്ത് വാർഡ് മൂന്ന് (ഉമ്മർ മാസ്റ്റർ റോഡും കല്ലിങ്ങൽ റോഡിന്റെ അതിർത്തി മുതൽ ആറ്റുപുറം വരെ പറയങ്ങാട് പള്ളി മുതൽ സേയ്ഫ് വേ സൂപ്പർ മാർക്കറ്റ് വരെ).
കണ്ടെയ്ൻമെൻറ് സോണിൽനിന്ന് ഒഴിവാക്കിയ പ്രദേശങ്ങൾ: ചാലക്കുടി നഗരസഭ ഡിവിഷൻ 32 (വില്ലനശ്ശേരി അമ്പലം, ശ്മശാനം റോഡ് വടക്കേഭാഗം എന്നിവ ഒഴികെ), തെക്കുംകര ഗ്രാമപഞ്ചായത്ത് ഒന്ന് മുതൽ ഏഴ് വരെ വാർഡുകൾ, നെൻമണിക്കര വാർഡ് 1, 2, വാടാനപ്പിള്ളി വാർഡ് 1, 3, 4, 7 മുതൽ 18 വരെ (15 വാർഡുകൾ), എടവിലങ്ങ് വാർഡ് 1, ശ്രീനാരായണപുരം വാർഡ് 9.