കോഴിക്കോട് ജില്ലയില്‍ 2,205 പേര്‍ക്ക് കൊവിഡ്; ടി.പി.ആര്‍ 18.24 ശതമാനം

Update: 2021-09-06 13:04 GMT

കോഴിക്കോട്: ജില്ലയില്‍ 2z205 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. 30 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2,169 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന 5 പേര്‍ക്കും വിദേശത്ത് നിന്നു വന്ന ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു. 12,332 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 3,439 പേര്‍ കൂടി രോഗമുക്തി നേടി. 18.24 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 34,633 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 6,048 പേര്‍ ഉള്‍പ്പടെ 1,10,078 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 9,00,901 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. 2,253 മരണങ്ങളാണ് ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ഉറവിടം വ്യക്തമല്ലാത്തവര്‍ 30

ബാലുശ്ശേരി 1

ചാത്തമംഗലം 2

ചെക്ക്യാട് 2

ചേളന്നൂര്‍ 1

എടച്ചേരി 1

ഫറോക്ക് 2

കൊയിലാണ്ടി 1

കോഴിക്കോട് കോര്‍പ്പറേഷന്‍ 4

മടവൂര്‍ 1

മുക്കം 1

നാദാപൂരം 3

നൊച്ചാട് 1

ഒളവണ്ണ 5

പെരുമണ്ണ 1

പുറമേരി 1

പുതുപ്പാടി 1

തൂണേരി 1

വാണിമേല്‍ 1

ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍ 5

കോഴിക്കോട് കോര്‍പ്പറേഷന്‍ 4

പെരുവയല്‍ 1

വിദേശത്തു നിന്ന് വന്നവര്‍ 1

തുറയൂര്‍ 1

സമ്പര്‍ക്കം വഴി 

കോഴിക്കോട് കോര്‍പ്പറേഷന്‍ 409

അരിക്കുളം 19

അത്തോളി 16

ആയഞ്ചേരി 11

അഴിയൂര്‍ 13

ബാലുശ്ശേരി 17

ചക്കിട്ടപ്പാറ 5

ചങ്ങരോത്ത് 24

ചാത്തമംഗലം 31

ചെക്കിയാട് 17

ചേളന്നൂര്‍ 9

ചേമഞ്ചേരി 31

ചെങ്ങോട്ട്കാവ് 27

ചെറുവണ്ണൂര്‍ 20

ചോറോട് 10

എടച്ചേരി 4

ഏറാമല 22

ഫറോക്ക് 10

കടലുണ്ടി 35

കക്കോടി 22

കാക്കൂര്‍ 15

കാരശ്ശേരി 49

കട്ടിപ്പാറ 9

കാവിലുംപാറ 4

കായക്കൊടി 10

കായണ്ണ 4

കീഴരിയൂര്‍ 6

കിഴക്കോത്ത് 10

കോടഞ്ചേരി 15

കൊടിയത്തൂര്‍ 12

കൊടുവള്ളി 70

കൊയിലാണ്ടി 73

കുടരഞ്ഞി 11

കൂരാച്ചുണ്ട് 4

കൂത്താളി 15

കോട്ടൂര്‍ 36

കുന്ദമംഗലം 47

കുന്നുമ്മല്‍ 14

കുരുവട്ടൂര്‍ 22

കുറ്റിയാടി 4

മടവൂര്‍ 46

മണിയൂര്‍ 19

മരുതോങ്കര 6

മാവൂര്‍ 21

മേപ്പയ്യൂര്‍ 102

മൂടാടി 34

മുക്കം 13

നാദാപുരം 5

നടുവണ്ണൂര്‍ 22

നന്‍മണ്ട 26

നരിക്കുനി 16

നരിപ്പറ്റ 7

നൊച്ചാട് 20

ഒളവണ്ണ 88

ഓമശ്ശേരി 9

ഒഞ്ചിയം 18

പനങ്ങാട് 9

പയ്യോളി 42

പേരാമ്പ്ര 10

പെരുമണ്ണ 8

പെരുവയല്‍ 67

പുറമേരി 8

പുതുപ്പാടി 24

രാമനാട്ടുകര 11

തലക്കുളത്തൂര്‍ 47

താമരശ്ശേരി 45

തിക്കോടി 13

തിരുവള്ളൂര്‍ 16

തിരുവമ്പാടി 15

തൂണേരി 2

തുറയൂര്‍ 23

ഉള്ള്യേരി 71

ഉണ്ണികുളം 20

വടകര 30

വളയം 7

വാണിമേല്‍ 13

വേളം 23

വില്യാപ്പള്ളി 31

Tags:    

Similar News