കോട്ടയം ജില്ലയില്‍ 2,566 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.70 ശതമാനം
കോട്ടയം: ജില്ലയില്‍ 2,566 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2,548 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു.
സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 18 പേര്‍ രോഗബാധിതരായി. പുതിയതായി 10,388 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 24.70 ശതമാനമാണ്.
രോഗം ബാധിച്ചവരില്‍ 1,178 പുരുഷന്‍മാരും 1,125 സ്ത്രീകളും 263 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 263 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
1,975 പേര്‍ രോഗമുക്തരായി. 17,186 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 1,48,147 പേര്‍ കൊവിഡ് ബാധിതരായി. 1,30,028 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 54,574 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചര്‍
കോട്ടയം - 422
ചങ്ങനാശേരി - 131
ഏറ്റുമാനൂര്‍ - 91
ചിറക്കടവ് -70
മണര്‍കാട് -58
മാഞ്ഞൂര്‍ - 55
ടി.വി പുരം, മുണ്ടക്കയം - 51
പാലാ, കുമരകം - 50
ഉഴവൂര്‍ - 49
പനച്ചിക്കാട്- 47
വെച്ചൂര്‍ - 45
വിജയപുരം - 43
കൂട്ടിക്കല്‍ -42
കാഞ്ഞിരപ്പള്ളി, കരൂര്‍ - 40
വൈക്കം, ആര്‍പ്പൂക്കര - 38
വാകത്താനം - 37
കറുകച്ചാല്‍ - 36
ഭരണങ്ങാനം - 35
എരുമേലി, കുറിച്ചി- 34
പുതുപ്പള്ളി, കിടങ്ങൂര്‍ - 33
ഈരാറ്റുപേട്ട, തലയാഴം, അതിരമ്പുഴ- 32
മാടപ്പള്ളി - 31
അയ്മനം -30
കോരുത്തോട് -29
തൃക്കൊടിത്താനം, പാറത്തോട്, കുറവിലങ്ങാട് -28
കടപ്ലാമറ്റം - 26
വാഴൂര്‍, കടനാട്, കങ്ങഴ, -25
വെളിയന്നൂര്‍ - 24
ഉദയനാപുരം, തിടനാട്-23
ഞീഴൂര്‍, മരങ്ങാട്ടുപിളളി- 22
പായിപ്പാട് - 21
അയര്‍ക്കുന്നം, മുളക്കുളം - 20
നെടുംകുന്നം, തലയോലപ്പറമ്പ്, പാമ്പാടി, പൂഞ്ഞാര്‍ - 19
രാമപുരം, വെള്ളൂര്‍ - 18
തലപ്പലം, മീനച്ചില്‍, മറവന്തുരുത്ത് - 17
ചെമ്പ് ,പള്ളിക്കത്തോട്-15
വാഴപ്പള്ളി, കടുത്തുരുത്തി, കൊഴുവനാല്‍ - 14
നീണ്ടൂര്‍-13
മുത്തോലി, തീക്കോയി - 12
തിരുവാര്‍പ്പ്, അകലക്കുന്നം -11
കൂരോപ്പട, കല്ലറ-10
കാണക്കാരി, മേലുകാവ്, മീനടം - 8
എലിക്കുളം - 7
വെള്ളാവൂര്‍ - 6
മണിമല, മൂന്നിലവ് - 5
തലനാട്, പൂഞ്ഞാര്‍ തെക്കേക്കര - 3