കോഴിക്കോട് ജില്ലയില്‍ 267 പേര്‍ക്ക് കൊവിഡ്; 446 പേര്‍ക്ക് രോഗമുക്തി

Update: 2021-03-09 14:04 GMT

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ 267 പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ മൂന്നുപേര്‍ക്കും പോസിറ്റീവായി. നാലു പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 259 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6460 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 446 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

ഉറവിടം വ്യക്തമല്ലാത്തവര്‍ 4

കോഴിക്കോട് കോര്‍പ്പറേഷന്‍ 1

നരിപ്പറ്റ 1

പുറമേരി 1

വളയം 1

വിദേശത്ത് നിന്ന് എത്തിയവര്‍ 1

നരിക്കുനി 1

ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ 3

കോഴിക്കോട് കോര്‍പ്പറേഷന്‍ 1

കടലുണ്ടി 1

ഉള്ള്യേരി 1

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ 100

(ബേപ്പൂര്‍, കിണാശ്ശേരി, കോവൂര്‍, തിരുവണ്ണൂര്‍, സെന്റ് വിന്‍സന്റ്‌കോളളനി,കാരപമ്പ്, നടക്കാവ്, വെസ്റ്റ്ഹില്‍, അത്താണിക്കല്‍,മീഞ്ചന്ത,കല്ലായി,മെഡിക്കല്‍ കോളേജ്,കോട്ടോളി, മലാപ്പറമ്പ, എരഞ്ഞിപ്പാലം,മാങ്കാവ,്പന്തീരാങ്കാവ്, കുതിരവട്ടം, പന്നിയങ്കര, ഗുരുവായൂരപ്പന്‍ കോളേജ്, ,പുതിയങ്ങാടി, എതഞ്ഞിക്കല്‍, മൊകവൂര്‍, താഴം, ഉമ്മളത്തൂര്‍, വെള്ളിമാട്കുന്ന്, പുതിയറ, എലത്തൂര്‍, വേങ്ങേരി, കരുവിശ്ശേരി, മായനാട്, കോവൂര്‍,നെല്ലിക്കോട്, നല്ലളം, അരിക്കാട്, കൊളത്തറ)

അഴിയൂര്‍ 5

ചാത്തമംഗലം 15

ചെങ്ങോട്ടു കാവ് 5

കൊയിലാണ്ടി 7

കൂടരഞ്ഞി 7

കുന്ദമംഗലം 8

മടവൂര്‍ 7

ഏറാമല 6

നരിക്കുനി 8

നൊച്ചാട് 5

ഒളവണ്ണ 6

ഉള്ള്യേരി 7

കൊവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ 6

ബാലുശ്ശേരി 1

കാക്കൂര്‍ 1

കോഴിക്കോട് കോര്‍പ്പറേഷന്‍ 3

കുന്ദമംഗലം 1

Tags:    

Similar News