ഇടുക്കി: ജില്ലയില്‍ 303 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 6.76 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 654 പേര്‍ കൊവിഡ് രോഗമുക്തി നേടി. ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 2 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്
അടിമാലി 5
അറക്കുളം 1
ബൈസണ്‍വാലി 2
ചക്കുപ്പള്ളം 9
ചിന്നക്കനാല്‍ 29
ഇടവെട്ടി 7
ഇരട്ടയാര്‍ 3
കഞ്ഞിക്കുഴി 3
കാഞ്ചിയാര്‍ 6
കാന്തല്ലൂര്‍ 32
കരിങ്കുന്നം 1
കരുണാപുരം 3
കട്ടപ്പന 19
കോടിക്കുളം 1
കൊക്കയാര്‍ 4
കൊന്നത്തടി 6
കുടയത്തൂര്‍ 1
കുമാരമംഗലം 1
കുമളി 3
മണക്കാട് 3
മാങ്കുളം 3
മറയൂര്‍ 6
മൂന്നാര്‍ 1
മുട്ടം 3
നെടുങ്കണ്ടം 10
പള്ളിവാസല്‍ 11
പാമ്പാടുംപാറ 8
പീരുമേട് 8
പുറപ്പുഴ 3
രാജാക്കാട് 3
രാജകുമാരി 1
ശാന്തന്‍പാറ 3
സേനാപതി 4
തൊടുപുഴ 20
ഉടുമ്പന്‍ചോല 16
ഉടുമ്പന്നൂര്‍ 1
ഉപ്പുതറ 2
വണ്ടന്‍മേട് 23
വണ്ടിപ്പെരിയാര്‍ 12
വണ്ണപ്പുറം 1
വാത്തിക്കുടി 1
വട്ടവട 9
വാഴത്തോപ്പ് 14
വെള്ളിയാമറ്റം 1
ഉറവിടം വ്യക്തമല്ലത്തവ
പുറപ്പുഴ സ്വദേശി (49).
തൊടുപുഴ മുതലക്കോടം സ്വദേശിനി (32).