കോഴിക്കോട് ജില്ലയില്‍ 439 പേര്‍ക്ക് കൊവിഡ്; 390 പേര്‍ക്ക് രോഗമുക്തി

Update: 2021-01-25 13:37 GMT

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 439 പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ രണ്ടുപേര്‍ക്ക് പോസിറ്റീവായി. 13 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 424 പേര്‍ക്കാണ് രോഗം ബാധിച്ചത്. 3,514 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 390 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ 2

അഴിയൂര്‍ 1

ഫറോക്ക് 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ ഇല്ല

ഉറവിടം വ്യക്തമല്ലാത്തവര്‍ 13

ഫറോക്ക് 2

കടലുണ്ടി 2

മരുതോങ്കര 2

ചങ്ങരോത്ത് 1

കാവിലുംപാറ 1

ചേളന്നൂര്‍ 1

കക്കോടി 1

നാദാപുരം 1

പുതുപ്പാടി 1

തൂണേരി 1

സമ്പര്‍ക്കം വഴി

കോഴിക്കോട് കോര്‍പ്പറേഷന്‍ 86

(എടക്കാട്, വെസ്റ്റ്ഹില്‍, ചെലവൂര്‍, മായനാട്, തിരുവണ്ണൂര്‍, നടക്കാവ്, ചേവായൂര്‍, മെഡിക്കല്‍ കോളേജ്, അരക്കിണര്‍, എരഞ്ഞിപ്പാലം, മലാപ്പറമ്പ്, കോട്ടൂളി, സിവില്‍ സ്‌റ്റേഷന്‍, കുതിരവട്ടം, ബേപ്പൂര്‍, നല്ലളം, മാങ്കാവ്, കല്ലായി, എലത്തൂര്‍, ചേവരമ്പലം, കണ്ണാടിക്കല്‍, കണ്ണഞ്ചേരി, കൊമ്മേരി, അശോകപുരം, പയ്യാനക്കല്‍, മേരിക്കുന്ന്, കരുവിശ്ശേരി, ബിലാത്തിക്കുളം, വേങ്ങേരി, കാരപ്പറമ്പ്, പുതിയറ, ചുങ്കം, വെളളിമാടുകുന്ന്, ചാലപ്പുറം, കാളൂര്‍ റോഡ്, ഫ്രാന്‍സിസ് റോഡ്, കൊളത്തറ, കോവൂര്‍)

ഫറോക്ക് 25

പെരുവയല്‍ 22

രാമനാട്ടൂകര 18

കടലുണ്ടി 15

കായക്കൊടി 15

മാവൂര്‍ 13

എടച്ചേരി 12

തിരുവളളൂര്‍ 12

ചെങ്ങോട്ടുകാവ് 11

വടകര 10

വാണിമേല്‍ 10

വില്യാപ്പളളി 10

നരിപ്പറ്റ 9

അഴിയൂര്‍ 8

ഒളവണ്ണ 7

ആയഞ്ചേരി 6

കൊടുവളളി 6

ഒഞ്ചിയം 6

ഉണ്ണിക്കുളം 6

ഏറാമല 5

കാവിലുംപാറ 5

പേരാമ്പ്ര 5

ഉള്ള്യേരി 5

കൊവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ 6

കോഴിക്കോട് കോര്‍പ്പറേഷന്‍ 2

ചങ്ങരോത്ത് 1

നടുവണ്ണൂര്‍ 1

താമരശ്ശേരി 1

തിരുവളളൂര്‍ 1

Tags:    

Similar News