കൊവിഡ് വ്യാപനം; എല്ലാ ജില്ലകളിലും കൊവിഡ് കണ്‍ട്രോള്‍ റൂം; വിളിക്കേണ്ട നമ്പരുകള്‍ പ്രസിദ്ധീകരിച്ചു

കൊവിഡ് രോഗികളുടെ ചികിത്സയുമായും ക്വാറന്റൈനുമായും ബന്ധപ്പെട്ടുള്ള സംശയങ്ങള്‍ക്ക് അതത് ജില്ലകളില്‍ തന്നെ വിളിക്കാനാണ് ജില്ലാ കോള്‍ സെന്ററുകള്‍ സജ്ജമാക്കിയത്

Update: 2022-01-22 13:55 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് സാഹചര്യത്തില്‍ ജില്ലാ കൊവിഡ് കണ്‍ട്രോള്‍ റൂമുകളിലെ കോള്‍ സെന്ററുകളില്‍ കൂടുതല്‍ ഫോണ്‍ നമ്പരുകള്‍ സജ്ജമാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കൊവിഡ് രോഗികളുടെ ചികിത്സയുമായും ക്വാറന്റൈനുമായും ബന്ധപ്പെട്ടുള്ള സംശയങ്ങള്‍ക്ക് അതത് ജില്ലകളില്‍ തന്നെ വിളിക്കാനായാണ് ജില്ലാ കോള്‍ സെന്ററുകള്‍ സജ്ജമാക്കിയിരിക്കുന്നത്. ഗൃഹ നിരീക്ഷണം, പാലിക്കേണ്ട സുരക്ഷാ നടപടികള്‍, ചികിത്സ തുടങ്ങിയവയെ സംബന്ധിച്ചുള്ള സംശയങ്ങള്‍ക്ക് വിളിക്കാവുന്നതാണ്. അത്യാവശ്യ ഘട്ടങ്ങളില്‍ കൊവിഡ് രോഗിയെ ആശുപത്രിയില്‍ മാറ്റുന്നതിന് സഹായിക്കുകയും ചെയ്യും. ഇതുകൂടാതെ സംസ്ഥാന തലത്തില്‍ ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളില്‍ 24 മണിക്കൂറും വിളിക്കാം. കൊവിഡിനെപ്പറ്റിയുള്ള എല്ലാവിധ സംശയങ്ങള്‍ക്കും ഡോക്ടറുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും ദിശയില്‍ വിളിക്കാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം

0471 2733433

0471 2779000

91886 10100

0471 2475088

0471 2476088

കൊല്ലം

0474 2797609

8589015556

0474 2794027

7592003857

പത്തനംതിട്ട

0468 2228220

0468 2322515

ആലപ്പുഴ

0477 2239030

0477 2239037

0477 2239036

0477 2239999

കോട്ടയം

9188610015

9188610017

9188610016

ഇടുക്കി

0486 2249600

1800 4255640

1800 5991270

എറണാകുളം

0484 2368802

0484 2368702

തൃശൂര്‍

7034099933

7034099901

9400066921

9400066922

9400006924

9400066923

9400006925

പാലക്കാട്

0491 2510574

0491 2510579

0491 2510589

0491 2510470

0491 2510477

മലപ്പുറം

04832733251

04832733252

9846700711

കോഴിക്കോട്

0495 2371471

0495 2376063

7594042133

വയനാട്

8590902880

0493 6202343

0493 6202375

കണ്ണൂര്‍

0497 2700194

0497 2760131

0497 2760132

കാസര്‍ഗോഡ്

9946000293

9946000493

Tags:    

Similar News