കൊവിഡ്: തിരൂര്‍ ഗള്‍ഫ് മാര്‍ക്കറ്റ് അടച്ചു
ഇത് രണ്ടാം തവണയാണ് കോവിഡ് കാരണം മാര്‍ക്കറ്റ് അടക്കുന്നത്.
തിരൂര്‍: ഫാന്‍സി കടയിലെ ആറ് പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതോടെ തിരൂര്‍ ഗള്‍ഫ് മാര്‍ക്കറ്റ് വീണ്ടും അടച്ചു പൂട്ടി.ചെമ്പ്ര റോഡിലെ ഒരു ഫാന്‍സി കടയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുകയായിരുന്നു. ഇത് രണ്ടാം തവണയാണ് കോവിഡ് കാരണം മാര്‍ക്കറ്റ് അടക്കുന്നത്. തിരൂരില്‍ സമ്പര്‍ക്ക വ്യാപനം അധികരിക്കുന്നതായാണ് അധികൃതര്‍ നല്കുന്ന സൂചന.