ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ 640 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 597 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 40 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
1,990 പേര്‍ രോഗമുക്തരായി. നിലവില്‍ 8,758 പേര്‍ ചികിത്സയില്‍ കഴിയുന്നു.