കല്‍പ്പറ്റ: വയനാട് ജില്ലയിലെ കൊവിഡ് വാക്‌സിനേഷന്‍ വിവരങ്ങള്‍ ജില്ലാ ഭരണകൂടം പുറത്തുവിട്ടു. മെയ് 8ാം തിയ്യതി വൈകീട്ട് വരെയുളള വിവരമനുസരിച്ച് ആകെ 2,46,711 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ 2,34,529 പേര്‍ കോവിഷീല്‍ഡ് വാക്‌സിനും 12182 പേര്‍ കോവാക്സിനും സ്വീകരിച്ചു.
ആദ്യ ഡോസ് സ്വീകരിച്ചവര്‍- 1,84,637 പേരാണ്. ഇതില്‍ 174487 പേര്‍ക്ക് കോവിഷീല്‍ഡും 10150 പേര്‍ക്ക് കോവാക്സിനും നല്‍കി.
രണ്ടാം ഡോസ് സ്വീകരിച്ചത് 62074 പേരാണ്. ഇതില്‍ 60042 പേര്‍ക്ക് കോവിഷീല്‍ഡും 2032 പേര്‍ക്ക് കോവാക്സിനും നല്‍കി.
ആശുപത്രി സൗകര്യങ്ങള്‍
മാനന്തവാടി ജില്ലാ ആശുപത്രി
ആകെ ബെഡുകള്‍- 211
ആക്ടീവ് കേസുകള്‍- 91
അവശേഷിക്കുന്ന ബെഡുകള്‍- 148
മറ്റ് കോവിഡ് ആശുപത്രികള്‍ (9)
ആകെ ബെഡുകള്‍- 425
ആക്ടീവ് കേസുകള്‍- 227
അവശേഷിക്കുന്ന ബെഡുകള്‍- 200
ഐ.സി.യു. ബെഡുകള്‍
ആകെ- 108
ഉപയോഗത്തില്‍- 38
ബാക്കി- 77
വെന്റിലേറ്ററുകള്‍
ആകെ- 48
ഉപയോഗത്തില്‍- 21
ബാക്കി- 27
ഓക്സിജന്‍ സപ്പോര്‍ട്ടുള്ള രോഗികള്‍- 140
സി.എഫ്.എല്‍.ടി.സി.കള്‍ (6)
ആകെ ബെഡുകള്‍- 556
ആക്ടീവ് കേസുകള്‍- 349
അവശേഷിക്കുന്ന ബെഡുകള്‍- 202
സി.എസ്.എല്‍.ടി.സി.കള്‍ (3)
ആകെ ബെഡുകള്‍- 235
ആക്ടീവ് കേസുകള്‍- 76
അവശേഷിക്കുന്ന ബെഡുകള്‍- 154