രോഗികളെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു

Update: 2023-01-03 03:50 GMT

മലപ്പുറം: രോഗികളെ ചികില്‍സിക്കുന്നതിനിടെ ഫിസിയോ തെറാപ്പിസ്റ്റ് കുഴഞ്ഞ് വീണ് മരിച്ചു. വേങ്ങര അല്‍ സലാമ ഹോസ്പിറ്റല്‍ ഫിസിയോ തെറാപ്പിസ്റ്റ് തിരൂര്‍ കടുങ്ങാതുകുണ്ട് പാറമ്മല്‍ അങ്ങാടി വാണിയേ പീടിയേക്കല്‍ ഡോ.ആബിദ് (45) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. മൃതദേഹം ഇപ്പോള്‍ ഇരിങ്ങല്ലൂര്‍ പുള്ളാട്ടങ്ങാടിയിലാണ്.

Tags:    

Similar News