രാജ്യസഭയില്‍ നാടകീയ രംഗങ്ങള്‍; കോണ്‍ഗ്രസ് നേതാവിന്റെ സീറ്റില്‍ നോട്ട് കെട്ടെന്ന് ആരോപണം
ന്യൂഡല്‍ഹി: രാജ്യസഭയില്‍ നാടകീയ രംഗങ്ങള്‍. കോണ്‍ഗ്രസ് നേതാവിന്റെ സീറ്റില്‍ നോട്ട് കെട്ടെന്ന് ആരോപണം. സാധാരണ നടത്താറുള്ള പരിശോധനയിലാണ് അഭിഷേക് സ്വംങി എപ്രിയുടെ സീറ്റില്‍ നിന്നും നോട്ട് കണ്ടെത്തിയത് എന്നാണാരോപണം. പാര്‍ലമെന്റിന്റെ അന്തസിന് കളങ്കം പറ്റുന്ന പ്രവൃത്തിയാണ് സ്വിംങി ചെയ്തതെന്ന് ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ പറഞ്ഞു. എന്നാല്‍ അങ്ങനെയൊന്നുമില്ലെന്നും തന്റെ കയ്യില്‍ ആകെയുള്ളത് 500 രൂപയുടെ നോട്ട് മാത്രമാണെന്നും അഭിഷേക് സ്വിംങി പറഞ്ഞു