അരുണാചല്‍ പ്രദേശില്‍ ഭൂകമ്പം; ആഘാതം റിച്ചര്‍ സ്‌കെയിലില്‍ 4.2

Update: 2020-10-21 02:13 GMT

ചാങ്‌ലാങ്: അരുണാചല്‍ പ്രദേശില്‍ ചാങ്‌ലാങ് ജില്ലയില്‍ ഭൂകമ്പം. ഇന്ന് പുലര്‍ച്ചെയാണ് ഭൂകമ്പം അനുഭവപ്പെട്ടത്. ദേശീയ സീസ്‌മോളജി വകുപ്പ് പറയുന്നതനുസരിച്ച് ആഘാതം റിച്ചര്‍ സ്‌കെയിലില്‍ 4.2 രേഖപ്പെടുത്തി.

ചാങ്‌ലാങ്ങില്‍ നിന്ന് 35 കിലോമീറ്റര്‍ മാറി 15 കിമീറ്റര്‍ താഴെയായിരുന്നു ഭൂകമ്പകേന്ദ്രം.

കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

Tags:    

Similar News