അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് മേഖലയില്‍ ഭൂചലനം

Update: 2021-02-11 00:51 GMT
അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് മേഖലയില്‍ ഭൂചലനം

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് പ്രദേശത്ത് ഭൂചലനം അനുഭവപ്പെട്ടു. കാബൂളില്‍ നിന്ന് 277 കിലോമീറ്റര്‍ അകലെയാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് ദേശീയ സീസ്‌മോളജി സെന്റര്‍ അറിയിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 4 മണിയോടെ ഉണ്ടായ ഭൂചലനം റിച്ചര്‍ സ്‌കെയിലില്‍ 4.9 രേഖപ്പെടുത്തി.

നാശനഷ്ടങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 

Tags:    

Similar News