എടപ്പാള്‍ സ്വദേശിയായ ഡോക്ടര്‍ റിയാദില്‍ കൊവിഡ് ബാധിച്ച് മരിച്ചു

Update: 2020-07-05 14:07 GMT

റിയാദ്: എടപ്പാള്‍ സ്വദേശിയായ ഡോക്ടര്‍ സൗദിയിലെ റിയാദില്‍ കൊവിഡ് 19 ബാധിച്ച് മരിച്ചു. ശിശുരോഗവിദഗ്ധനായ ഡോ. മുകുന്ദ്(66)നാണ് മരിച്ചത്. രോഗബാധയെ തുടര്‍ന്ന് 20 ദിവസമായി ചികില്‍സയിലായിരുന്നു.  

Tags:    

Similar News