പരപ്പനങ്ങാടി: അസുഖത്തെ തുടര്‍ന്ന് രണ്ടുവര്‍ഷം മുമ്പ് ഇരു കിഡ്‌നികളും മാറ്റിവച്ചിരുന്ന എട്ടു വയസ്സുകാരന്‍ മരിച്ചു. അരിയല്ലൂര്‍ കരുമരക്കാട് സ്വദേശി തോട്ടുമുഖത്ത് നസീമുദ്ദീന്റെ മകന്‍ അന്‍ഫല്‍ ആണ് മരണപ്പെട്ടത്. മാതാവ്: അനീസ. സഹോദരങ്ങള്‍: മുഹമ്മദ് ഫാസില്‍, മുഹമ്മദ് ഫര്‍സീന്‍.