വീണ്ടും കാട്ടാന ആക്രമണം

Update: 2025-02-19 05:35 GMT
വീണ്ടും കാട്ടാന ആക്രമണം

തൃശൂര്‍: വീണ്ടും കാട്ടാന ആക്രമണം. തൃശൂരില്‍ വയോധികനെ കാട്ടാന കൊന്നു. താമരവെള്ളച്ചാലിലെ പ്രഭാകരന്‍(60) എന്ന ആദിവാസി വയോധികനാണ് കൊല്ലപ്പെട്ടത്. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയപ്പോഴായിരുന്നു ആക്രമണം.




Tags:    

Similar News