ഇഎന്‍ടി സര്‍ജന്‍ ഡോ.മുഹമ്മദ് സഗീര്‍ ഹൃദയസ്തംഭനം മൂലം മരിച്ചു

Update: 2021-12-26 11:21 GMT

അജ്മാന്‍; അല്‍ ശുറൂഖ് ക്ലിനിക്കിന്റെ ഉടമസ്ഥനും പ്രശസ്ത ഇഎന്‍ടി സര്‍ജനുമായ ഡോ. മുഹമ്മദ് സഗീര്‍(64)നിര്യാതനായി. കൊടുങ്ങല്ലൂര്‍ അയ്യാരീല്‍ ചക്കപ്പഞ്ചലില്‍ പരേതനായ പ്രഫ. അബ്ദുല്‍ മജീദിന്റെ മകനാണ്. റാബിയ മാതാവ്.

നസ്‌റത്ത് ഭാനു ഭാര്യ. മക്കള്‍ നെഗസ് മുഹമ്മദ്. ഡോ. നെഹര്‍. മരുമകള്‍ സമീന നെഗസ്.

ഖബറടക്കം തിങ്കളാഴ്ച രാവിലെ 10 മണിക്ക് എറിയാട് കടപ്പൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. 

Tags:    

Similar News