ചെള്ളുപനി ബാധിച്ച് ഒരാള്‍കൂടി മരിച്ചു; ഒരാഴ്ചക്കിടെ തിരുവനന്തപുരത്ത് രണ്ട് മരണം
തിരുവനന്തപുരം പരശുവയ്ക്കല്‍ സ്വദേശി സുബിത(38)യാണ് മരിച്ചത്
തിരുവനന്തപുരം: ചെള്ളുപനി ബാധിച്ച് മരാള്‍ കൂടി മരിച്ചു. തിരുവനന്തപുരം പരശുവയ്ക്കല്‍ സ്വദേശി സുബിത(38)യാണ് മരിച്ചത്. ഒരാഴ്ചക്കിടെ രണ്ട് പേരാണ് തിരുവനന്തപുരത്ത് ചെള്ള് പനി ബാധിച്ച് മരിച്ചത്. കഴിഞ്ഞ ദിവസം വര്‍ക്കല മരക്കടമുക്ക് സ്വദേശിയായ 15 കാരി ചെള്ളുപനി ബാധിച്ച് മരിച്ചിരുന്നു.