കോട്ടയത്ത് വ്യാപാര സ്ഥാപനത്തിന് തീപിടിച്ചു
പഴയ പ്രസ് ക്ലബ്ബിന് സമീപമുള്ള ഹോം അപ്ലയന്‍സസ് വ്യാപാരശാലയ്ക്കാണ് തീ പിടിച്ചത്. അഗ്നിശമനസേന സ്ഥലത്ത് എത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
കോട്ടയം: കോട്ടയം നഗരത്തില്‍ വ്യാപാര സ്ഥാപനത്തിന് തീപിടിച്ചു. പഴയ പ്രസ് ക്ലബ്ബിന് സമീപമുള്ള ഹോം അപ്ലയന്‍സസ് വ്യാപാരശാലയ്ക്കാണ് തീ പിടിച്ചത്. ഇന്ന് വൈകീട്ടോടെയാണ് സംഭവം. അഗ്നിശമനസേന സ്ഥലത്ത് എത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.