വിമാനത്തിലെ പ്രതിഷേധം; മൂന്നാം പ്രതി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

Update: 2022-06-17 11:17 GMT
വിമാനത്തിലെ പ്രതിഷേധം; മൂന്നാം പ്രതി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

കൊച്ചി: വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധിച്ച കേസിലെ മൂന്നാം പ്രതി സുജിത്ത് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. വിമാനത്തില്‍ മുഖ്യമന്ത്രിയെ ആക്രമിച്ചിട്ടില്ല. പോലിസ് തെറ്റായി പ്രതിചേര്‍ത്തതാണെന്നും തിരുവനന്തപുരത്ത് പോയത് വ്യക്തിപരമായ ആവശ്യത്തിനാണെന്നും ഹരജിയില്‍ പറയുന്നു. കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍ മജീദും, നവീന്‍ കുമാറും നേരത്തേ ഹൈക്കോടതിയില്‍ ജാമ്യഹരജി നല്‍കിയിരുന്നു. വധശ്രമ കേസ് പോലിസ് കെട്ടിച്ചമച്ചതാണെന്നാണ് ഹരജിയില്‍ പറയുന്നത്.

Tags:    

Similar News