എറണാകുളം പറവൂരില്‍ നാലര വയസുകാരിയെ കാണാനില്ല

Update: 2025-03-29 10:45 GMT
എറണാകുളം പറവൂരില്‍ നാലര വയസുകാരിയെ കാണാനില്ല

എറണാകുളം: വടക്കന്‍ പറവൂരില്‍ നാലര വയസുകാരിയെ കാണാനില്ല. കുട്ടിയെ തട്ടികൊണ്ടു പോയതായാണ് പരാതി. കുട്ടി മുത്തശിക്കൊപ്പമാണ് താമസിക്കുന്നത്. കുട്ടിയുടെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു താമസിക്കുകയാണ്. പോലിസ് അന്വേഷണം തുടങ്ങി.







Tags:    

Similar News