എറണാകുളത്ത് യുവതിയെ സുഹൃത്ത് തലയ്ക്കടിച്ചു കൊന്നു

Update: 2025-03-12 07:24 GMT
എറണാകുളത്ത് യുവതിയെ സുഹൃത്ത് തലയ്ക്കടിച്ചു കൊന്നു

കൊച്ചി: എറണാകുളത്ത് യുവതിയെ സുഹൃത്ത് തലക്കടിച്ചു കൊന്നു. എളമ്പളശ്ശേരി സ്വദേശി മായയാണ് മരിച്ചത്. സുഹൃത്ത് ജിജോയെ പോലിസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ പോലിസ് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു വരികയാണ്‌.

Tags:    

Similar News