കുവൈത്തത് സിറ്റി: കുവൈത്തില്‍ സമ്പൂര്‍ണ കര്‍ഫ്യു ഏര്‍പ്പെടുത്തി. മെയ് 10 മുതല്‍ മെയ് 30 വരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുള്ളത്. വൈകീട്ട് നടന്ന അടിയന്തിര മന്ത്രി സഭായോഗത്തിലാണ് സുപ്രധാന തീരുമാനമെടുത്തത്. രാജ്യത്ത് കൊറോണ വൈറസ് ബാധ വര്‍ധിച്ച സാഹചര്യത്തിലാണ് രാജ്യം സമ്പൂര്‍ണമായി അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.