ഗിരിധര്‍ ജി പൈ ജിഎസ്ടി ഇന്റലിജന്‍സ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍

മുമ്പ് സിജിഎസ്ടി തിരുവനന്തപുരം കമ്മീഷണറായി നിയമിതനായിരുന്നു. സെന്‍ട്രല്‍ എക്‌സൈസ്, ജിഎസ്ടി, കസ്റ്റംസ് എന്നിവിടങ്ങളില്‍ വിവിധ ഫീല്‍ഡ് രൂപീകരണങ്ങളില്‍ പ്രവര്‍ത്തിച്ചതിന് പുറമെ ധനമന്ത്രാലയത്തിലെ റവന്യൂ വകുപ്പിലെ ടാക്‌സ് റിസര്‍ച്ച് യൂനിറ്റില്‍ 8 വര്‍ഷം ജോലി ചെയ്തിട്ടുണ്ട്

Update: 2022-08-20 06:59 GMT

കൊച്ചി : ഡയറക്ടറേറ്റ് ഓഫ് ജിഎസ്ടി ഇന്റലിജന്‍സ് അഡീഷണല്‍ ഡയറക്ടര്‍ ജനറലായി ഗിരിധര്‍ ജി പൈ ചുമതലയേറ്റു. മുമ്പ് സിജിഎസ്ടി തിരുവനന്തപുരം കമ്മീഷണറായി നിയമിതനായിരുന്നു. സെന്‍ട്രല്‍ എക്‌സൈസ്, ജിഎസ്ടി, കസ്റ്റംസ് എന്നിവിടങ്ങളില്‍ വിവിധ ഫീല്‍ഡ് രൂപീകരണങ്ങളില്‍ പ്രവര്‍ത്തിച്ചതിന് പുറമെ ധനമന്ത്രാലയത്തിലെ റവന്യൂ വകുപ്പിലെ ടാക്‌സ് റിസര്‍ച്ച് യൂനിറ്റില്‍ 8 വര്‍ഷം ജോലി ചെയ്തിട്ടുണ്ട്.1999 ബാച്ച് ഉദ്യോഗസ്ഥനാണ്.

Tags:    

Similar News