കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

Update: 2025-01-15 15:37 GMT

കോഴിക്കോട്: കോഴിക്കോട് പാലാട്ടുതാഴത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന അലക്‌സാണ്ടര്‍ ആണ് മരിച്ചത്. ഇയാളുടെ ഭാര്യ ഷീലയെ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ പോലിസ് അന്വേഷണം തുടങ്ങി.

Similar News