സ്വര്‍ണവിലയില്‍ നേരിയ കുറവ്; പവന് 70,040 രൂപ

Update: 2025-04-14 05:32 GMT
സ്വര്‍ണവിലയില്‍ നേരിയ കുറവ്; പവന് 70,040 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്. പവന് 120 രൂപ കുറഞ്ഞു. ഗ്രാമിന് 15 രൂപയും കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് 70,040 രൂപയായി. ഗ്രാമിന് 8755 രൂപയാണ് വില. ശനിയാഴ്ചയാണ് സംസ്ഥാനത്ത് സ്വര്‍ണവില 70,000 കടന്നത്.

Similar News