തിരുവനന്തപുരം:സംസ്ഥാനത്ത് സ്വർണവിലയിൽ വർധന . 280 രൂപ വർധിച്ച് സ്വര്‍ണവില 64,560 രൂപയായി.ഗ്രാമിന് 35 രൂപയാണ് വര്‍ധിച്ചത്. 8070 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. നാലു ദിവസത്തിനിടെ 1400 രൂപയിലധികമാണ് വര്‍ധിച്ചത്.