സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍

Update: 2025-03-14 06:00 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില റെക്കോര്‍ഡ് കുതിപ്പില്‍. ആദ്യമായി പവന്റെ വില 65000 കടന്നു. പവന് 880 രൂപ വര്‍ധിച്ച് 65840 രൂപയായി.

സംസ്ഥാനത്ത് ഇന്ന് ഒരു പവന്‍ സ്വര്‍ണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ വാങ്ങണമെങ്കില്‍ 71500 രൂപയോളം നല്‍കേണ്ടിവരും. 2024ലെ ഏറ്റവും വലിയ പ്രവചനമായിരുന്നു 2025ല്‍ സ്വര്‍ണ വില 65,000 കടക്കും എന്നത്.

Tags:    

Similar News