സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

പതിനൊന്ന് ദിവസം കൊണ്ട് ആയിരത്തിലധികം രൂപയാണ് കുറഞ്ഞത്

Update: 2024-11-11 10:38 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. റെക്കോര്‍ഡുകള്‍ കടന്ന് മുന്നേറുകയായിരുന്ന സ്വര്‍ണവില ഇന്ന് ഒറ്റയടിക്ക് 440 രൂപ കുറഞ്ഞ് ഒരു പവന്റെ വില 57760 ആയി.നവംബര്‍ മാസത്തിന്റെ ആദ്യ ദിനത്തില്‍ സ്വര്‍ണവില 59,080 ആയിരുന്ന സ്വര്‍ണവില പതിനൊന്ന് ദിവസം കൊണ്ട് ആയിരത്തിലധികം രൂപയാണ് കുറഞ്ഞത്.




Tags:    

Similar News