കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വീണ്ടും സ്വര്‍ണം പിടികൂടി

Update: 2020-11-12 11:42 GMT
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വീണ്ടും സ്വര്‍ണം പിടികൂടി

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വീണ്ടും സ്വര്‍ണം പിടികൂടി. ദോഹയില്‍ നിന്നു ഇന്‍ഡിഗോ വിമാനത്തിലെത്തിയ യാത്രക്കാരനില്‍ നിന്നാണ് 730 ഗ്രാം സ്വര്‍ണം പിടികൂടിയത്. 35 ലക്ഷം രൂപ വിലയുള്ള സ്വര്‍ണമാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

Gold seized again from Karipur airport

Tags:    

Similar News