ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ 152 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 150പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 283 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 76,533 പേര്‍ രോഗമുക്തരായി. 2,964 പേര്‍ ചികിത്സയില്‍ ഉണ്ട്.