ആലപ്പുഴ ജില്ലയില്‍ ഇന്ന് 616 പേര്‍ക്ക് കൊവിഡ്

Update: 2020-11-01 14:23 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 616 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 591പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ട് പേര്‍ വിദേശത്തു നിന്നും ഒരാള്‍ ഇതര സംസ്ഥാനങ്ങളില്‍നിന്നും എത്തിയതാണ്. 22 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല . 778പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 24,888പേര്‍ രോഗമുക്തരായി. 8538പേരാണ് ചികില്‍സയിലുള്ളത്.

Similar News