കൊല്ലത്ത് 23 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു, 14 പേര്‍ക്ക് സമ്പര്‍ക്കം മൂലം
കൊല്ലം: കൊല്ലം ജില്ലയില്‍ ഇന്ന് 23 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു എട്ടു പേര്‍ വിദേശത്ത് നിന്നും ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്. 14 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധയുണ്ടായിട്ടുള്ളത്.
കൊവിഡ് ബാധിതരുടെ വിവരങ്ങള്‍ താഴെ നല്‍കുന്നു:
1. തേവലക്കര കോയിവിള സ്വദേശി(40) സൗദി
2. കരിക്കോട് സ്വദേശി(36) ദമാം
3. തേവലക്കര തെക്കുംഭാഗം സ്വദേശി(52) സൗദി
4. പൂന്തുറ വടക്കുംതല സ്വദേശി(50) റിയാദ്
5. കൊട്ടാരക്കര സ്വദേശി(21) കിര്‍ഗിസ്താന്‍
6. കൊട്ടാരക്കര കിഴക്കേത്തെരുവ് സ്വദേശി(42) സൗദി
7. തെന്നല ഉറുകുന്ന് സ്വദേശിനി(35) ബഹ്‌റിന്‍
8. ആദിച്ചനല്ലൂര്‍ വെളിച്ചിക്കാല സ്വദേശി(41) സൗദി
9. കടയ്ക്കല്‍ സ്വദേശി(29) മഹാരാഷ്ട്ര
സമ്പര്‍ക്കം
10. നെടുമണ്‍കാവ് സ്വദേശിനി(50)
11. നെടുമണ്‍കാവ് സ്വദേശി(31)
12. നെടുമണ്‍കാവ് സ്വദേശി(20)
13. നെടുമണ്‍കാവ് സ്വദേശി(54)
14. ശാസ്താംകോട്ട രാജഗിരി സ്വദേശി(33)
15. ശാസ്താംകോട്ട രാജഗിരി സ്വദേശി(26)
16. ശാസ്താംകോട്ട സ്വദേശി(26)
17. തേവലക്കര സ്വദേശി(38) യാത്രാചരിതമില്ല
18. പുനലൂര്‍ ഭാരതീപുരം സ്വദേശി(28)
19. പരവൂര്‍ സ്വദേശി(36)
20. ചവറ തെക്കുംഭാഗം സ്വദേശി(4)
21. മുട്ടറ സ്വദേശി(48)
22. ശാസ്താംകോട്ട രാജഗിരി സ്വദേശിനി(13)
23. ശാസ്താംകോട്ട രാജഗിരി സ്വദേശി(13)