ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ വിചാരണ
28ന് പത്തനംതിട്ട ജില്ലാ മീഡിയേഷന് സെന്ററിലും മറ്റ് പ്രവൃത്തി ദിവസങ്ങളില്‍ ആസ്ഥാനത്തും തൊഴില്‍ തര്‍ക്ക കേസുകളും എംപ്ലോയീസ് ഇന്‍ഷുറന്‍സ് കേസുകളും എംപ്ലോയീസ് കോംപന്‍സേഷന്‍ കേസുകളും വിചാരണ ചെയ്യും
കൊച്ചി: ആലപ്പുഴ ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ ആന്റ് ഇഐ കോര്‍ട്ട് ജഡ്ജ് എം ബി പ്രജിത്ത് താഴെ പറയുന്ന ദിവസങ്ങളില്‍ സിറ്റിങ് നടത്തും. മെയ് രണ്ട്, മൂന്ന്, 9, 10, 16, 17, 23, 24, 30, 31 തിയ്യതികളില്‍ എറണാകുളം ലേബര്‍ കോടതിയിലും 14ന് മൂവാറ്റുപുഴ കച്ചേരിത്താഴം കോര്‍ട്ട് കോംപ്ലക്സിലുളള ഓള്‍ഡ് ഫാമിലി കോര്‍ട്ട് ഹാളിലും 28ന് പത്തനംതിട്ട ജില്ലാ മീഡിയേഷന് സെന്ററിലും മറ്റ് പ്രവൃത്തി ദിവസങ്ങളില്‍ ആസ്ഥാനത്തും തൊഴില്‍ തര്‍ക്ക കേസുകളും എംപ്ലോയീസ് ഇന്‍ഷുറന്‍സ് കേസുകളും എംപ്ലോയീസ് കോംപന്‍സേഷന്‍ കേസുകളും വിചാരണ ചെയ്യും.