അരി വിതരണത്തില്‍ ക്രമക്കേട്: റേഷന്‍കടയുടെ അംഗീകാരം താത്കാലികമായി റദ്ദാക്കി

Update: 2020-04-25 15:35 GMT

കോഴിക്കോട്: അരി വിതരണത്തില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് വടകര താലൂക്കിലെ വളയം പഞ്ചായത്തില്‍പ്പെട്ട ചുഴലിയില്‍ പ്രവര്‍ത്തിക്കുന്ന 242 -ാം നമ്പര്‍ റേഷന്‍ കട നടത്താനായി പി കെകൃഷ്ണന്‍ എന്നവര്‍ക്ക് നല്‍കിയ അംഗീകാരം താത്കാലികമായി റദ്ദാക്കിയതായി താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു. 

Tags:    

Similar News