
വെളളാങ്ങല്ലൂര്‍: കലാഭവന്‍ മണിയുടെ സഹോദരി ആനക്കച്ചിറ അമ്മിണി (78) അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്നിന് ഇരിങ്ങാലക്കുട മുക്തിസ്ഥാനില്‍ നടക്കും. ഭര്‍ത്താവ്: പരേതനായ രാമന്‍കുട്ടി. മക്കള്‍: ബിജു, ബേബി, ഗീത, ഹരിഹരന്‍. മരുമക്കള്‍: ദീപ, സുബ്രന്‍, ബാബു, സ്മിത, സഹോദരങ്ങള്‍: തങ്കമണി, ലീല, ശാന്ത, ശാരദ, ആര്‍ എല്‍ വി രാമകൃഷ്ണന്‍, പരേതരായ കലാഭവന്‍ മണി, വേലായുധന്‍.