കേരള മുസ് ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന സമിതിയംഗം എം ഇമാമുദ്ദീന്‍ മാസ്റ്റര്‍ അന്തരിച്ചു

Update: 2022-06-07 08:33 GMT
കേരള മുസ് ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന സമിതിയംഗം എം ഇമാമുദ്ദീന്‍ മാസ്റ്റര്‍ അന്തരിച്ചു

കടയ്ക്കല്‍: മുന്‍ അറബിക് സ്‌പെഷ്യല്‍ ഓഫിസറും കെഎഎംഎ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും കേരള മുസ് ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന സമിതിയംഗവുമായ എം ഇമാമുദ്ദീന്‍ മാസ്റ്റര്‍ വിടവാങ്ങി. മികച്ച അധ്യാപകന്‍, ഊര്‍ജ്ജസ്വലനായ സംഘാടകന്‍, പ്രഭാഷകന്‍, പണ്ഡിതന്‍ എന്നീ നിലകളിലെല്ലാം കഴിവുതെളിയിച്ചയാളാണ്.

ചിതറ അല്‍ അസ്ഹര്‍ കോളേജ് പ്രിന്‍സിപ്പല്‍ കൂടിയാണ്‌.  

Tags:    

Similar News